SCROLL DOWN TO SEE MORE


മീസിത്സ് & റൂബല്ല വാക്സിന്‍ - സംശയങ്ങളും മറുപടിയും

സ്കൂളുകളിൽ മീസിത്സ് & റൂബല്ല വാക്സിന്‍ സംബന്ധിച്ച ക്ലാസുകൾ എടുക്കുന്നതിന് സഹായകരമായ ഏതാനും  ഓഡിയോ വീഡിയോ ഫയലുകൾ

Aadhaar Number Magic Square

UBUNTU ONLY
സംഖ്യകളിലും സംഖ്യാക്രിയകളിലും താല്‍പര്യം ജനിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള മാന്ത്രിക ചതുരങ്ങള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ തയ്യാറാക്കിയ ഒരു മാജിക്ക് സ്ക്വയറാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

മേരി ക്യൂറി പ്രസന്റേഷൻ

ഗാന്ധി ജയന്തി (QUIZ LP UP HS - AUDIO - Gandhi STAMP)

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ അസ്സംബ്ലിയിൽ  കേൾപ്പിക്കാനായി ഒരു ആഡിയോ ഡൌൺലോഡ് ഇവിടെ
കടപ്പാട്: ഷാജു. കെ.പി, എ.എം.എൽ.പി സ്കൂൾ , ചെറിയ പറപ്പൂർ

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യപുരസ്കാര്‍ രാഷ്ട്രപതി പുരസ്കാര്‍ പരീക്ഷകളുടെ ലഭ്യമായ ചോദ്യപേപ്പറുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യശേഖരം 

KERALA SCHOOL SASTHROLSAVAM - SCIENCE QUIZ QUESTION PAPERS ANSWERS AND SCIENCE TALENT SEARCH EXAM QUESTION PAPER

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സയന്‍സ് ക്വിസ്, ടാലന്റ് സേര്‍ച്ച് മത്സരങ്ങളുടെ ചില മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. സ്കൂള്‍ ലെവല്‍, സബ് ഡിസ്ട്രിക്ട് ലെവല്‍ ചോദ്യപേപ്പറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്കൂൾ ലൈബ്രറി സോഫ്റ്റ്‌വെയര്‍

സ്കൂൾ ലൈബ്രറി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍.ഈ സോഫ്റ്റ്‌വെയര്‍ ലൈബ്രറി നടത്തിപ്പിനെ വളരെ ലളിതമാക്കുന്നു .

Maths & IT Quiz Previous Year Questions

Progress Report Creator (UP/HS/HSS)

Teachers spend their precious time by preparing the progress report manually, doing all the calculation such as grades, percentages for each and every student which is very tedious and time consuming. The Progress Report Creator Software automatically generates Progress report, CE report ,Class PTA report and gives consolidated reports of score after each term exam , and can be kept as a record (Mark Register)

ഗാന്ധി ക്വിസ് അറിയേണ്ടതെല്ലാം..

ഒക്ടോബര്‍ 2 ഗാന്ധി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താറുള്ള സമ്പൂര്‍ണ്ണ ഗാന്ദി ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ പവര്‍ പോയിന്റ് പ്രസന്റേഷന്‍

Power Transmission & Distributiion

പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായത്തിലെ പവർ പ്രേഷണവും വിതരണവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി യാണ് ഇവിടെ അവതരിപ്പിക്കുന്നത്. പെരിങ്ങോട് സ്‌കുളിലെ രവിമാഷ് തയ്യാറാക്കിയ പ്രസന്റേഷനും വീഡിയോയുമാണ് ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്നത്. 

School Parliament Election (Software- Forms)

സംസ്ഥാനത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 20ന് നടക്കാനിരിക്കുകയാണല്ലോ. നിലവിലെ സമയക്രമം അനുസരിച്ച് സ്കൂളുകളില്‍ അന്നേ ദിവസം രാവിലെ 11 മണി വരെയുള്ള സമയത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 25ന് ഉച്ചക്ക് ശേഷം രണ്ടര മുതലാണ് സ്കൂള്‍ പാര്‍ലമെണ്ട് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പാര്‍ലമെന്റിന്റെ ആദ്യ യോഗം സെപ്തംബര്‍ 27ന് നടക്കണം. 

School Mela-Manual/Software/Circulars

സ്കൂള്‍ തല കലോത്സവ മത്സരങ്ങള്‍ ( LP/UP/HS/HSS/VHSS) നടത്താന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ,എല്ലാ മേളകളുടെയും മാനുവല്‍,കലോത്സവം സ്കൂള്‍ തലം തയ്യാറെടുപ്പ് ,സ്ക്കൂള്‍ തല കായിക മത്സരം സോഫ്റ്റ്‌വെയര്‍ തുടങ്ങിയ വിവരങ്ങള്‍

സൗരയൂഥം (Solar System)

പ്രിന്‍റര്‍ ഷെയര്‍ ചെയ്ത് എങ്ങനെ ഉപയോഗിക്കാം.

വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പ്രിന്‍റര്‍ നെറ്റ്‌വര്‍ക്ക് വഴി ഐടി അറ്റ് സ്കൂള്‍ ഉബുണ്ടുവില്‍ നിന്ന് ഷെയര്‍ ചെയ്ത് എങ്ങനെ ഉപയോഗിക്കാം.

പൈത്തണ്‍ ഗ്രാഫിക്‌സ് വീഡിയോടൂട്ടോറിയല്‍

പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ നാലാം അദ്ധ്യായമായ പൈത്തണ്‍ ഗ്രാഫിക്‌സിലെ വീഡിയോടൂട്ടോറിയല്‍


PF Loan Application Creatorprepared by 

SUDHEER KUMAR TK, KOKKALLUR


സമ്പൂർണ്ണ ഗാന്ധി ക്വിസ്

ഗാന്ധി ക്വിസ് അറിയേണ്ടതെല്ലാം.. സമ്പൂർണ്ണ ഗാന്ധി ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും പവർ പോയിന്റ് പ്രസന്റേഷൻ PDF രൂപത്തിൽ... 
തയ്യാറാക്കിയത് അജിദർ കുറ്റ്യാടി 

വിവിധ മേളകളും മത്സര ഇനങ്ങളും നിര്‍ദ്ദേശങ്ങളും

വിവിധ മേളകളും മത്സര ഇനങ്ങളും നിര്‍ദ്ദേശങ്ങളും


(പരിഷ്കരിച്ചത് 2009) 


പുതിയ മാർഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ 

--------------------------------------------------------------------
ഐ.റ്റി

ഓണസദ്യയിലെ ആരോഗ്യംഓണസദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം എ മുതൽ സെഡ് വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് ഓണസദ്യ; പൂർണാർഥത്തിൽ സമീകൃതാഹാരം.

ഇല
വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾത്തന്നെ ഒരു മണം വരും; വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂച്ചോറിന്റെ മണവും ചേർന്ന്. ചൂടുചോറു വീണു വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ലോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു.

ഇഞ്ചിക്കറി
ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ്! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്.

അച്ചാർ
അച്ചാർ നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം.

കിച്ചടി
90 ശതമാനവും വെള്ളമായ വെള്ളരിക്ക കിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോൾകൂടിയുണ്ടു കിച്ചടിക്ക്. ചെറിയ അളവിൽ വൈറ്റമിൻ എയും സിയും വെള്ളരിക്കയിലുമുണ്ട്.

കൂട്ടുകറി
സസ്യഭുക്കുകളുടെ മാംസാഹാരം എന്നു വിളിക്കാവുന്ന ഉരുളക്കിഴങ്ങാണു കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കാലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണു കൂട്ടുകറിയിലെ കൂട്ടുകാരൻ.

പച്ചടി
പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സിയും ബിയും. ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണു സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടു പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല.

തോരൻ
കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഓക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്.

അവിയൽ
പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക...വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാക്കാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽത്തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്.

പഴം
അമ്ലഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്.

ഉപ്പേരി
എല്ലാ വൈറ്റമിനുകളും ധാതുക്കളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ; പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായയിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവു കൂടാതെ സന്തുലിതമാക്കുന്നതിനാണു വളരെക്കുറച്ചു മാത്രം ഉപ്പേരി വിളമ്പുന്നത്.

ശർക്കരവരട്ടി
നേന്ത്രക്കായയ്ക്കൊപ്പം ശർക്കരയുടെ അമ്ലഗുണവുംകൂടി ചേർന്നതാണു ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്.

പപ്പടം
രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറുത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതു മാത്രമാണു പപ്പടത്തിലെ നേട്ടം.

ചോറ് 
വളരാൻ സഹായിക്കുന്ന, ഊർജം നൽകുന്ന കാലറി തരുന്നതാണു ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണെങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ബി കോംപ്ലക്സ് കൂടിയുണ്ട് ചുവന്ന അരിയിൽ.

പരിപ്പും നെയ്യും
പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്. സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും.

സാമ്പാർ
മറ്റൊരു ഫൈബർ കലവറയാണു സാമ്പാർ. വൈറ്റമിനുകളുടെ കൂടാരം. അമരപ്പയറിട്ട സാമ്പാർ പ്രമേഹരോഗികൾക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചു കളയുന്ന ലൈകോപീൻ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാൻ കായവും.

പുളിശ്ശേരി
മത്തങ്ങ പുളിശ്ശേരിയാണെങ്കിലും കായയാണെങ്കിലും മാമ്പഴമാണെങ്കിലും സമൃദ്ധം; സമീകൃതം. പ്രമേഹത്തെയും കൊളസ്ട്രോളിനെയും അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.

മോര് 
മധുരമുള്ള പായസവും പുളിയുള്ള തൈരും. ക്ഷാരഗുണങ്ങളും അമ്ലഗുണങ്ങളും സംയോജിച്ചു ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കൂടാതെ ദഹനപ്രക്രിയയെയും മോര് സഹായിക്കും.

രസം
ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്.

പായസം...
പ്രോട്ടീൻ സമൃദ്ധമാണു പരിപ്പുപായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി.

പാലട
സമീകൃതാഹാരമായ പാൽ, പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ അമിനോ ആസിഡുകൾ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല.

വെള്ളം
സദ്യയ്ക്കിടെ വെള്ളം കുടിക്കരുത്. സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെള്ളവും. സന്തുലിതാവസ്ഥ നിലനിർത്താനും കൃത്യമായി ദഹനപ്രക്രിയ നടക്കാനുമാണിത്.


കടപ്പാട്: മലയാള മനോരമ , വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി.ഇക്ബാൽ, ഡോ. ലളിത അപ്പുക്കു‌ട്ടൻ, മിംസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര

STANDARD 7 BASIC SCIENCE UNIT 4 -അന്നപഥത്തിലൂടെ


ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം തയാറാക്കിയ ടീച്ചിംഗ് മാന്വല്‍ 

ദഹനവ്യവസ്ഥ-മനുഷ്യനില്‍
ദഹനപ്രവര്‍ത്തനം

ദഹനവ്യവസ്ഥ

Courtesy : Mentors Kerala Edu Blog

STANDARD 2 SAMPLE UNIT TEST QUESTIONS


MID TERM - ല്‍ നടത്താവുന്നത്:

Gam_FF Video Editorഓപ്പണ്‍ സോഴ്സ് ലൈബ്രറിയായ FFMPEG കമാന്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ഈ ഓണത്തിന് SITC Forum Blog അവതരിപ്പിക്കുന്നത് . പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS സ്കൂളിലെ ഗണിതാധ്യാപകനും എസ് ഐ ടി സിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് gamFF Video Editor എന്ന ഈ വീഡിയോ എഡിറ്റര്‍ പരിചയപ്പെടുത്തുന്നത്. ഈ ഓണസമ്മാനം തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.


പ്രവര്‍ത്തനം:


ആവശ്യമായ ബട്ടണില്‍ ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന ജാലകത്തിലെ ഫയല്‍ ബ്രൗസര്‍ ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമായ വീഡിയോ/ ഓഡിയോ ഫയല്‍ തിരയുക. താഴെയുള്ള OK ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ദൃശ്യമാകുന്ന message box വായിച്ച് OK നല്‍കുക.
അപ്പോള്‍ തുറന്നു വരുന്ന Terminal window യിലെ Edit മെനുവിലെ Paste click ചെയ്യുക. Terminal process കഴിയുന്നതുവരെ wait ചെയ്യുക.
Home ല്‍ എഡിറ്റ് ചെയ്യപ്പെട്ട ഫയല്‍ “gamFF....” എന്നു തുടങ്ങുന്ന പേരില്‍ Save ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും

Installation :ffmpeg ലൈബ്രറി ഫയലുകള്‍ online ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനാല്‍ network connection ഉണ്ടായിരിക്കണം.
Isbella.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് അവിടെത്തന്നെ Extract ചെയ്യുക
Extract ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറന്ന് ffmpeg_PPA_Installer.sh എന്ന ഫയലിന് execution permission നല്കുക. തുടര്‍ന്ന് double click ചെയ്ത് Run in Terminal വഴി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.
Application -> Graphics -> gamFF എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക Click Here to download Isbella.tar.gz

FIRST TERM EVALUATION 2017 - QUESTION PAPERS & ANS KEY 1-10

 SHENNI SCHOOL BLOG


STANDARD 10

1. ENGLISH - QUESTION PAPER
ANSWER KEY 1(rectified) By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2 : BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 3: BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT - QUESTION PAPER || 5.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A GHSS PERUMPALAM , ALAPPUZHA
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD
6.BIOLOGY - QUESTION PAPER EM || MAL.MED ||
ANSWER KEY 1 :ENG.MEDIUM(rectified) BY :VINODKRISHNAN T.V; PCNGHS MOOKKUTHALA, MALAPPURAM
ANSWER KEY 2 - MALAYALAM MEDIUM
7.CHEMISTRY- QUESTION PAPER - MAL. MED || ENG.MED ||
KEY 1 - MAL MED : ||KEY 2 - ENG MEDIUM: BY UNMESH B; GVHSS KALLARA, THIRUVANATHAPURAM
KEY 3 MAL.MED : BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHYCORRECTIONS IN THE ANSWER KEY by SASIKUMAR||
8.PHYSICS QUESTION PAPER ||MAL MED - SET A || SET B || ENG MED - SET A||SET B||
ANSWER KEY 1 SET A: BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY ||
ANSWER KEY OF SET B - KASARAGOD DISTRICT
9.ADISTHANA PADAVALI QUESTION PAPER - SET A || SET B ||
10. MATHS - QUESTION PAPER - MAL-MED ||ENG.MED ||
ANSWER KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD
2.ANSWER KEY 2 BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
11.SOCIAL - QUESTION PAPER - MAL.MED || ENG MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2: :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM

STANDARD 9

1.ENGLISH - QUESTION PAPER ||
ANSWER KEY 1(rectified) By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu.
ANSWER KEY2 : By ANIL KUMAR.P;HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST.
ANSWER KEY 3 : BY MUHAMMAD JAVAD K.T; MARKAZ HSS, Karanthur, Kozhikode
ANSWER KEY 4 : BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.URDU - QUESTION PAPER
4.SANSKRIT - QUESTION PAPER
5. BIOLOGY QUESTION PAPER MM || BIOLOGY QP - ENG.MED ||
ANSWER KEY 1- ENG.MEDIUM BY :VINODKRISHNAN T.V; PCNGHS Mookkuthala, Malappuram District
ANSWER KEY 2 :MAL.MED - BY: VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM
ANSWER KEY 3: MAL. MED - BY: KRISHNAN A.M GHSS KOTTODI, KASARAGOD
6.HINDI - QUESTION PAPER
ANSWER KEY 1 BY:ASOK KUMAR N.A ;GHSS PERUMPALAM , ALAPPUZHA
ANSWER KEY 2:BY SADASIVAN K.P, GHSS KARIMBA, PALAKKAD
7.CHEMISTRY - QUESTION PAPER - MAL.MED || ENG.MED ||
KEY 1:MAL.MED ANSWER KEY : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
8.PHYSICS QUESTION PAPER ||MAL .MEDIUM SET A || SET B || ENG .MED - SET A|| SET B||
ANSWER KEY 1 SET A: BY SASIKUMAR V , SRI VIDYA HIGHSCHOOL ERUTHENPATHY, PALAKKAD
ANSWER KEY OF SET B - KASARAGOD DISTRICT
9.MATHEMATICS -QUESTION PAPER - MAL.MED || ENG-MED ||
ANSWER KEY 1 :BY MURALEEDHARAN C; HSA, GHSS CHALISSERY,
PALAKKAD
ANSWER KEY 2 : BY: BINOYI PHILIP, GHSS KOTTODI, KASARAGOD DIST
10.ART EDUCATION - QUESTION PAPER MAL-MED || ENG-MED ||
ANSWER KEY -(PET, ART, WE) MALAYALAM MEDIUM
11.SOCIAL - QUESTION PAPER - MAL_MED || ENG MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2 :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM
ANSWER KEY 3 - ENG. MEDIUM BY: JEYANTHY.R; H S A (SS), G M M G H S S PALAKKAD

STANDARD 8

1.ENGLISH - QUESTION PAPER
ANSWER KEY 1 :By Jamsheer A.K & Sameer C.P ; H.S.A. English,Crescent HSS Adakkakundu
ANSWER KEY 2: By ANIL KUMAR.P;HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST.
ANSWER KEY 3 : BY MATHEW M.J ; St.Mary's GHS Cherthala
2.KERALA PADAVALI - QUESTION PAPER
3.SANSKRIT - QUESTION PAPER
4.URDU - QUESTION PAPER
5.ADISTHANA PADAVALI - QUESTION PAPER
6. BASIC SCIENCE QUESTION PAPER - MAL.MED || ENG/MED ||
a).PHYSICS - ANSWER KEY 1 : BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY
b)CHEMISTRY -ANSWER KEY 1:BY SASIKUMAR V , SRI VIDYA HIGH SCHOOL ERUTHENPATHY, PALAKKAD
c)BIOLOGY - ANSWER KEY 1: BY : VISWANANDAKUMAR, GHSS PULAMANTHOLE , MALAPPURAM
7.HINDI QUESTION PAPER - SET A || SET B ||
ANSWER KEY 1 BY:ASOK KUMAR N.A ; GHSS PERUMPALAM , ALAPPUZHA
8.MATHEMATICS_QUESTION PAPER MAL-MED || ENG MEDIUM ||
ANSWER KEY 1 : BY MURALEEDHARAN C; HSA, GHSS CHALISSERY, PALAKKAD
ANSWER KEY 2 :BY BINOYI PHILIP, HSA, GHSS KOTTODI, KASARAGOD
9.SOCIAL - QUESTION PAPER - MAL_MED || ENG_MED ||
ANSWER KEY 1 BY: K.S DEEPU ;HSS & VHSS BRAHMAMANGALAM AND BINDUMOL P.R ; GGHSS VAIKOM
ANSWER KEY 2: :BY BIJU M; GHSS PAPRAPPA , KASARARAGOD AND COLIN JOSE E ; Dr.AMRHSS KATTELA, TVM
ANSWER KEY 3 ENG .MEDIUM BY : BY: JEYANTHY.R; H S A (SS), G M M G H S S PALAKKAD
10. ART EDUCATION - QUESTION PAPER - MAL_MED || ENG_MED ||
ANSWER KEY (PET, ART, WE)- MALAYALAM MEDIUM


LP UPSTANDARD 5

1.ART EDUCATION QUESTION PAPER - MAL.MED || ENG.MED || ANSWER KEY
2.KERALA PADAVALI QUESTION PAPER || ANSWER KEY
3.ADISTHANA PADAVALI - QUESTION PAPER || ANSWER KEY ||
4.SANSKRIT - QUESTION PAPER || ANSWER KEY
5.URDU - QUESTION PAPER || ANSWER KEY
6.MATHS - QUESTION PAPER - MM|| ENG MED ||||ANSWER KEY MM
7. ENGLISH -QUESTION PAPER ||ANSWER KEY ||

STANDARD 6

1.ENGLISH - QUESTION PAPER || ANSWER KEY
2.ADISTHANA PADAVALI - QUESTION PAPER || ANSWER KEY
4.MATHS - QUESTION PAPER-MM ||ENG.MED ||ANS KEY -MM
5.SOCIAL - QUESTION PAPER -MM || ENG_MED || ANS KEY ||
6.BASIC SCIENCE -QUESTION PAPER -MM || ENG_MED || ANS KEY ||
7.SOCIAL - QUESTION PAPER -MM || ENG.MED || ANS KEY ||
8.KERALA PADAVALI - QUESTION PAPER || ANSWER KEY

STANDARD IV

EVS - QUESTION PAPER -MM || ENG.MED || ANSWER KEY -MM ||
ARABIC - QUESTION PAPER ||ANSWER KEY ||
SANKRIT -QUESTION PAPER ||ANSWER KEY

STANDARD VII

1. BASIC SCIENCE - QUESTION PAPER - MM ||ENG.MED || ANSWER KEY ||
2.MATHS - QUESTION PAPER -MM|| ENG-MED|| ANS_KEY ||
3.SOCIAL - QUESTION PAPER -MM|| ENG.MED|| ANS.KEY ||
4.ART EDUCATION - QUESTION PAPER MAL_MED || ENG_MED || ANSWER KEY ||

STANDARD 1

ARABIC - QUESTION PAPER ||ANS KEY ||
SANSKRIT -QUESTION PAPER || ANS KEY

STANDARD II

ENGLISH - QUESTION PAPER ||ANSWER KEY ||
SANKRIT - QUESTION PAPER ||ANSWER KEY

STANDARD 3

MATHS -QUESTION PAPER- ENG_MED || ANSWER KEY ||
SANSKRIT - QUESTION PAPER ||ANSWER KEY ||
ENGLISH - QUESTION PAPER ||ANSWER KEY ||
KANNADA SECTION

STANDARD 5

KANNADA -BASIC TEST -QUESTION PAPER || ANSWER KEY

STANDARD 2

KANNADA - INTEGRATED - QUESTION PAPER

STANDARD 6 - SOCIAL - QUESTION PAPER


Courtesy: SHENNI SCHOOL BLOG


ഓണാവധിക്കാല പഠന പ്രവര്‍ത്തനം

മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂള്‍ തയാറാക്കിയ പ്രൈമറി ക്ലാസ്സുകളിലെ ഓണാവധിക്കാല പഠന പ്രവര്‍ത്തനം 


ഓണത്തുമ്പി

ജൈവ വൈവിധ്യം ഹാന്റ് ബുക്ക്


ജൈവ വൈവിധ്യം ഹാന്റ് ബുക്ക്