SCROLL DOWN TO SEE MORE


ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ് തുടങ്ങിയവ

എല്‍ പി, യു പി ക്ലാസ്സുകളിലെ ഗണിത പഠനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എസ് എസ് എ ആവിഷ്കരിച്ച പരിപാടിയാണ് ഗണിത വിജയം. ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ്  തുടങ്ങിയവ താഴെ കൊടുത്ത ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.