SCROLL DOWN TO SEE MORE


കേരളപ്പിറവി -നവോത്ഥാനനായകര്‍-സചിത്രവിവരണം





കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശസ്തരായ 30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. നവോത്ഥാന നായകരെ അടുത്തറിയുന്നതിന് സഹായിക്കുന്ന ഈ വിവരണം ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


to Download the Article