SCROLL DOWN TO SEE MORE


മലയാളത്തിളക്കം എൽ പി യു പി കൈപുസ്തകവും വീഡിയോ റിസോഴ്സുകളും



LP SECTION 

UP SECTION


പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി ആരംഭിച്ചു.. കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്നത്.


മലയാളത്തിളക്കം Module -മായി ബന്ധപ്പെട്ട വിഡിയോ ലിങ്കുകൾലിങ്കുകൾ
 



 


 








വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത്  Tube mate app install ചെയ്യുക